News

റിപബ്‌ളിക് ദിനാശംസകൾ:കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

'നമ്മുടെ രാഷ്ട്രത്തിന്റെ സവിശേഷതയായ ജനാധിപത്യമൂല്യത്തെ അതിന്റെ എല്ലാ സവിശേഷതകളോടും കൂടി പരിരക്ഷികേണ്ടത് നാമെല്ലാവരുടെയും കടമയാണ്. ജാതി,മത,വർണ്ണ,വർഗ വിവേചനമില്ലാതെ നമുക്ക് ഈ കടമ നിറവേറ്റാം. എല്ലാവർക്കും റിപബ്‌ളിക് ദിനാശംസകൾ!'

-കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി 

(മേജർ ആർച്ച്ബിഷപ്‌സ് ഹൗസിൽ നടത്തിയ റിപബ്‌ളിക് ദിന സന്ദേശത്തിൽ നിന്ന്)